Build on trust Delivered on time
Under construction-----
every home is a dream - we work to fulfill your dream-
നിങ്ങളുടെ സ്വപ്ന വീടിനായി REAL SQUARE BUILDERS നെ തിരഞ്ഞെടുക്കുന്നുവെങ്കിൽ ഇതാണു ഞങ്ങളുടെ രീതി.
വിശ്വാസം, ഉയർന്ന ഗുണ നിലവാരത്തിലുള്ള നിർമ്മാണം എന്നത് തന്നെയാണു ഞങ്ങളുടെ ഇതുവരെയുള്ള വിജയത്തിന്റെ അടിസ്ഥാനം, പ്ലാൻ കിട്ടിയാൽ പ്രൊജക്റ്റ് ഒഴിവാക്കി പോകുന്നവരുടെ തീരുമാനം ഞങ്ങളെ സാമ്പത്തികമായും സമയം കൊണ്ടും ബാധിക്കുന്നത് കൊണ്ട് ഞങ്ങൾ എങ്ങനാണ് ഒരു നിർമ്മാണ പ്രവർത്തി തുടങ്ങുന്നതെന്ന് നിങ്ങളുമായ് പങ്കിടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,
ഓരൊ പ്രൊജക്റ്റ് തുടങ്ങുന്ന സമയത്തും ഓഫീസിൽ ആ പ്രൊജക്റ്റ് ഡിറ്റയ്ൽസ്സ് ആഡ് ചെയ്യുന്നതാണു, എല്ലാ മാസവും ഓഫീസ് എക്കൗണ്ടിൽ വരുന്ന വരുമാനത്തിനു ഞങ്ങൾ GST നൽകുന്നുണ്ട് ആയതു കൊണ്ട് സൈറ്റു വിസിറ്റിനും ഡിസൈൻ ചെയ്യുന്നതിനും ഞങ്ങൾ അഡ്വാൻസ്സ് തുക വാങ്ങാൻ നിർബന്ധിതർ ആണു.
1, സൈറ്റ് വിസിറ്റ് : ഒരു വീടിന്റെ നിർമ്മാണം തുടങ്ങുന്നതിനു മുൻപ് വേണ്ട കാര്യമാണു സൈറ്റ് വിസിറ്റ്, ആദ്യ സൈറ്റ് വിസിറ്റ് ഞാൻ (Engineer Vipin V)തന്നെയായിരിക്കും അല്ലെങ്കിൽ മറ്റു ഉത്തരവാദിത്വപെട്ട ആരെങ്കിലുമാണു ചെയ്യുക. സൈറ്റ് അളക്കുക, ഭൂമിയുടെ കിടപ്പ്, ഭൂമിയുടെ ഉറപ്പ് ,വാസ്തു ശാസ്ത്ര പരമായ കാര്യങ്ങൾ എന്നിവ ഈ ഘട്ടത്തിൽ ഉറപ്പ് വരുത്തേണ്ടത് ഞങ്ങളുടെ യുടെ ചുമതലയാണു. സൈറ്റ് വിസിറ്റിനു വരുന്നതിനു TA - DA ഫീസായ് 4000രുപയും (Including GST) ഞങ്ങൾ വാങ്ങുന്നത്.
2, ഡിസൈൻ : സൈറ്റ് വിസിറ്റ് കഴിഞ്ഞാൽ Design ഫീസ് ആയി 30000 കമ്പനി അകൗണ്ടിലേക്ക ട്രാൻസ്ഫർ ചെയ്യണം ഇതിൽ Plan 3D elevation building പെർമിറ്റ് എല്ലം ചെയ്തു നൽകുന്നതാണ് ഈ പേയ്മെന്റ് വർക്ക് എഗ്രിമെന്റ് ചെയ്യുമ്പോൾ നിങ്ങള്ക്ക് കട്ട് ചെയ്യാവുന്നതാണ്
പിന്നീട് ഒരു വാട്ട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ഈ പ്രൊജക്റ്റുമായ് ബന്ധപെട്ട എല്ലാവരെയും അതിൽ ചേർക്കുന്നതും പിന്നീട് ഡിസൈൻ തുടങ്ങുന്നതുമാണു. ഡിസൈൻ ആദ്യപടി കഴിഞ്ഞ് നിങ്ങളുടെ ആവശ്യാനുസരണം എത്ര പ്രാവശ്യം വേണമെങ്കിലും മാറ്റം വരുത്താവുന്നതാണ്
[ഇങ്ങിനെ സൈറ്റ് വിസിറ്റിനും ഡിസൈനിനും വാങ്ങുന്ന കുറച്ചുള്ള തുക കുറച്ചാണു ഫൈനൽ എസ്റ്റിമേഷൻ ചെയ്യുന്നത്]
3, വാട്ട്സ്സാപ്പ് ഗ്രൂപ്പ് : ഈ അഡ്വാൻസ്സ് തുക തന്നാൽ എത്രയും പെട്ടെന്ന് ഡിസൈൻ തുടങ്ങുകയും വാട്ട്സാപ്പ് ഗ്രൂപ്പിൽ സൈറ്റ് പ്ലാൻ അപ്ഡേറ്റ് ചെയ്യുകയും പിന്നീട് നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ച് ഞങ്ങളുമായി സംസാരിച്ച് പ്ലാനിലും 3D യിലും മാറ്റങ്ങൾ വരുത്താവുന്നതാണു.
4, എസ്റ്റിമേഷൻ : ഇങ്ങിനെ വരക്കുന്ന പ്ലാനും 3D യും ചേർത്ത് വെച്ച് നിങ്ങളുമായ് സംസാരിച്ചാണു എസ്റ്റിമേഷൻ ചെയ്യുന്നത്, ഉപയോഗിക്കുന്ന സാധനങ്ങളുടെ ഗുണമേന്മ, 3D ഡിസൈൻ, ട്രസ്സ് വർക്ക്, കട്ട, കല്ല്, തറ, കമ്പി, ടയിൽ, പെയിന്റ്, ക്ലാഡിഗ്, ബാത്ത് റൂമുകളുടെ എണ്ണം തുടങ്ങി നിരവധി സാധനങ്ങളെ അടിസ്ഥാനമ്മാക്കിയാണു നിർമ്മാണ ചിലവ് കണക്കാക്കുക. എങ്കിലും ഏകദേശം 2100 രൂപ മുതൽ Sqft നു ഇന്ന് വരുന്നുണ്ട്.
Economical cost 2100 മുതൽ 2150 വരെയും
പ്രീമിയം 2300 മുതൽ 2350 വരെയും ആണ് sqft ചാർജ്
5, ഇന്റീരിയർ, മുറ്റം പണി, കിണർ എന്നിവ seperate വരും, ഇന്റീരിയർ ഇതൊക്കെ വിവിധങ്ങളായ മറ്റീരിയൽ ഉപയോഗിച്ച് ചെയ്യാം അതിനനുസരിച്ചു cost വ്യത്യാസം ഉണ്ട്..... Client ന്റെ ബഡ്ജറ്റും കഴിവും അനുസരിച്ചു വേണം ഇതിൽ നമുക്കൊരു തീരുമാനം എടുക്കുവാൻ
6, പേയ്മന്റ് ഷെഡ്യൂൾ : ചുരുങ്ങിയത് 20 തവണ ആയാണു പേയ്മന്റ് ഷെഡ്യൂൾ ചെയ്യുന്നത്.
NB: ഇതിൽ ഉൾപെടാത്ത കാര്യങ്ങൾ
* ഇന്റീരിയർ വർക്കുകൾ - ഇന്റീരിയർ വർക്കുകൾ (പ്രയർ യൂണിറ്റ്, tv യൂണിറ്റ്, കിച്ചൻ cup board, ഫാൾസ് സീലിംഗ്, ബെഡ്റൂം cup board etc...) തുടങ്ങിയവ ഉപയോഗിക്കുന്ന മെറ്റീരിയൽസ് നു അനുസരിച്ചു വ്യത്യാസപ്പെടുന്നതിനാൽ വർക്ക് പ്രോഗ്രസ്സ് നടക്കുന്ന സമയത്തു വേറെ എസ്റ്റിമേറ്റ് തരുന്നതാണ്...
* ട്രസ്സ് റൂഫിങ് വർക്ക്
* മഴവെള്ള സംഭരണി
* ലാൻഡ് സ്കെപിംഗ്, ലാൻഡ് ഡെവലപ്പ്മെന്റ്
ഇനി നമുക്ക് പരസ്പര വിശ്വാസത്തിൽ മുന്നോട്ട് പോകാം.
ഇത്രയും വായിച്ചതിനു നന്ദി.
*Er. Vipin V
9645458791 wtsp